ഐവൂമി മി 2 4G VoLTE സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ എത്തിച്ചു
November 10,2017 | 10:41:15 am
Share this on

ഐവൂമി മി2 4G VoLTE സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിച്ചു .കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു 4G VoLTE സ്മാര്‍ട്ട് ഫോണ്‍ ആണിത് .ഇതിന്‍റെ വിപണിയിലെ വില എന്നുപറയുന്നത് 3999 രൂപയാണ് . 

ഇതിന്‍റെ കൂടുതല്‍ സവിശേഷതകള്‍

4.5 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണുള്ളത് .480 x 854 പിക്സല്‍ റെസലൂഷന്‍ ഇതിനുണ്ട് .ക്വാഡ് കോര്‍ പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7.0 എന്നിവയിലാണ് പ്രവര്‍ത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .8 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ആണുള്ളത് .2000mAhന്‍റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

മൈക്രോമാക്സ് പുറത്തിറക്കിയ പുതിയ 4ജി ഭാരത് എന്നി ഫോണുകളെ താരതമ്മ്യം ചെയ്യാവുന്ന ഒരു മോഡലാണിത് . ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇത് ലഭ്യമാകുന്നു .ഡ്യൂവല്‍ സിം micro micro ആണ് ഇത് .

RELATED STORIES
� Infomagic - All Rights Reserved.