ആമസോണ്‍ ഉടമയുടെ ഒരു ദിവസത്തെ നഷ്ടം 12,800 കോടി രൂപ
August 12,2017 | 02:23:39 pm
Share this on

ആമസോണ്‍ സിഇഒ ജെഫ് ബേസോസിന് വ്യാഴാഴ്ച മാത്രം ഉണ്ടായ നഷ്ടം 12800 കോടി രൂപ (രണ്ട് ബില്യണ്‍ ഡോളര്‍) യെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള വിപണിയിലെ തകര്‍ച്ചയാണ് ആമസോണിനെ ദോഷകരമായി ബാധിച്ചത്. അമേരിക്കയും വടക്കന്‍ കൊറിയയും തമ്മിലുള്ള വെല്ലുവിളികളാണ് വിപണിയെ നഷ്ടത്തിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED STORIES
� Infomagic - All Rights Reserved.