പട്ടയം റദ്ദാക്കിയതിനെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ജോയ്‌സ് ജോര്‍ജ്
November 11,2017 | 10:59:06 am
Share this on

ഇടുക്കി: പട്ടയം റദ്ദാക്കിയതിനെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ജോയ്‌സ് ജോര്‍ജ് എംപി. ആരോപണങ്ങളെക്കുറിച്ച് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. 2018 മാര്‍ച്ച് വരെ കരമടച്ച ഭൂമിയാണ്. ക്രമവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ല. മുന്‍കാലത്ത് ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ അതിന്‍മേല്‍ എടുക്കുന്ന നടപടികള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

RELATED STORIES
� Infomagic - All Rights Reserved.