ജസ്റ്റിസ് കര്‍ണന്റെ തടവുശിക്ഷ റദ്ദുചെയ്യണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീകോടതി
May 19,2017 | 08:42:50 pm
Share this on

ന്യൂഡല്‍ഹി; തടവുശിക്ഷ റദ്ദാക്കണമെന്ന ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീകോടതി.നേരത്തെ, ജസ്റ്റിസ് കര്‍ണന്റെ പുനഃപരിശോധനാ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയും അതിനു മുതിര്‍ന്നാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കര്‍ശന മുന്നറിയിപ്പും നല്‍കിയിരുന്നു.

കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍

RELATED STORIES
� Infomagic - All Rights Reserved.