പൊന്നിനു പട്ടിനും കേളമംഗലം
January 01,2018 | 03:19:29 pm
Share this on

കനകകാന്തിയും കല്യാണപ്പട്ടും ഒന്നിക്കുന്ന കേളമംഗലം സില്‍ക്‌സ് ആന്റ് ജുവല്ലേഴ്‌സ് 25 വര്‍ഷത്തിലേക്ക്. പൊന്നോളം പരിശുദ്ധിയും വാനോളം വിശ്വസ്ഥതയും നല്‍കുന്ന കേളമംഗലം എംസി റോഡ് ചിങ്ങവനത്തും സെന്‍ട്രല്‍ ജംഗ്ഷന്‍ ഞാലിയാംകുഴിയിലും.

കേളമംഗലം സില്‍ക്‌സ്
ലേഡീസ് സെക്ഷന്‍- വര്‍ണ്ണമോഹങ്ങളെ സഫലമാക്കുന്ന വസ്ത്ര വിസ്മയങ്ങള്‍.
ജെന്റ്‌സ് സെക്ഷന്‍- പൗരുഷത്തിന് പ്രൗഢിയേകുന്ന വസ്ത്രവിഭാഗം.
കിഡ്‌സ് സെക്ഷന്‍(ബോയ്‌സ് ആന്റ് ഗേള്‍സ്) - കുട്ടികള്‍ക്കണിയാന്‍ പുതുമയാര്‍ന്ന വസ്ത്രശ്രേണി.
കേളമംഗലം ഫോര്‍ കുട്ടീസില്‍ കുട്ടികളുടെ വലിയ വസ്ത്ര ശേഖരങ്ങളും.

കേളമംഗലം ജുവല്ലേഴ്‌സ്
സിംഗപ്പൂര്‍, രാജ്‌കോട്ട്, ബോംബെ, കല്‍ക്കട്ട തുടങ്ങിയ ഡിസൈനുകളുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ കളക്ഷന്‍ കേളമംഗലത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഗോള്‍ഡ് ഡയമണ്‍ഡ് സില്‍വര്‍ ബര്‍ത്ത്‌സ്‌റ്റോണ്‍സ് എന്നിവയുടെ 91.6 ബിഐഎസ് ഹാള്‍മാര്‍ക്ക്ട് ജ്വല്ലറിയാണ് കേളമംഗലം.

 

സ്വപ്‌നങ്ങള്‍ പൂത്തൊരഴകില്‍ മനംതുടിക്കും പൊന്നും പട്ടും കേളമംഗലം സില്‍ക്‌സ് ആന്റ് ജ്വവല്ലേഴ്‌സില്‍ മാത്രം.

Contact

Mr. Sajith

Kalamangalam Complex,

Pannimattam, Pallam P.O,

Call :- 9446065043, 8281272043.

E-mail :- kelamangalamsilks@gmail.com

website : http://kelamangalamgroup.com/silks.html

RELATED STORIES
� Infomagic - All Rights Reserved.