ഡ്രൈവിങ് ലൈസന്‍സ് പ്ലാസ്റ്റിക് കാര്‍ഡുകളാക്കാന്‍ പൊതുഗതാഗത വകുപ്പ്
September 11,2018 | 06:55:54 pm


തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക് കാര്‍ഡുകളാക്കാന്‍ ഒരുങ്ങി ഗതാഗതവകുപ്പ്. മൂന്നിടങ്ങളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ആരംഭിച്ചു. പദ്ധതി സംസ്ഥാനത്ത് വ്യാപകമാക്കാനാണ് അധികൃതരുടെ തീരുമാനം.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ പ്ലാസ്റ്റിക് ഡ്രൈവിങ് ലൈസന്‍സുകളുണ്ട്. ഓരോവര്‍ഷവും ഏഴുലക്ഷം പേരാണ് പുതിയതായി ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നുണ്ട്.

 
Related News
� Infomagic - All Rights Reserved.