മാരുതി സെലെറിയോ വില്‍പ്പനയില്‍ റെക്കോര്‍ഡ്
April 13,2019 | 01:09:26 pm


ദില്ലി: മാരുതി സുസുകി സെലെറിയോ വില്‍പ്പനയില്‍ റെക്കോര്‍ഡ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍പരം വാഹനങ്ങളാണ് വിറ്റഴിച്ചത്.സെലെറിയോയുടെ ആകെ വില്‍പ്പനയില്‍ ഏകദേശം 31 ശതമാനം ഉപഭോക്താക്കളും എജിഎസ് വേരിയന്റാണ് വാങ്ങിയതെങ്കില്‍ 52 ശതമാനം പേരും ടോപ് ഇസഡ്എക്‌സ് വേരിയന്റാണ്. വില്‍പ്പനയുടെ 20%വും സിഎന്‍ജി വേരിയന്റുകളാണ് വിറ്റുപോയത്. 2014ലാണ് സെലെറിയോ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്

 
� Infomagic- All Rights Reserved.