ഐ.സി.ഐ.സി.ഐ ബാങ്കിന് 58.9 കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്
March 29,2018 | 12:52:06 pm

ഐ.സി.ഐ.സി.ഐ ബാങ്കിന് കനത്ത പിഴ ചുമത്തി റിസര്‍വ് ബാങ്ക്. 58.9 കോടി പിഴയാണ് ചുമത്തിയത്. കടപത്രം വിറ്റതില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് നടപടി. ആദ്യമായാണ് ഇത്രയും വലിയ പിഴ ഒരു ബാങ്കിന് ചുമത്തുന്നത്.

 
Related News
� Infomagic - All Rights Reserved.