കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഎം പിന്തുണയിൽ കേരള കോൺഗ്രസിന് വിജയം
May 19,2017 | 11:54:21 am
Share this on

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഎം പിന്തുണയിൽ കേരള കോൺഗ്രസിന് വിജയം. കേരള കോൺഗ്രസിന് 12 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസിന്റെ സ്ഥാനാർഥിയും മത്സരത്തിലുണ്ടായിരുന്നു.

വി​ക​സ​ന​കാ​ര്യ സ്‌​റ്റാ​ന്‍ഡി​ങ്‌ ക​മ്മി​റ്റി​യി​ലെ ഒ​ഴി​വി​ലേ​ക്കാണ് തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നത്. ഒ​ഴി​വു വന്ന സ്​​ഥാ​ന​ത്തേ​ക്ക്​ ​േക​ര​ള കോ​ൺ​​ഗ്ര​സ്​-​എ​മ്മി​ലെ  സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലും കോ​ൺ​ഗ്ര​സി​ലെ ലി​സ​മ്മ ബേ​ബി​യും നാ​മ​നി​ർ​ദേ​ശ​​പ​ത്രി​ക ന​ൽ​കിയിരുന്ന​ത്.  ചെ​യ​ര്‍മാ​നാ​യി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​ലെ സ​ഖ​റി​യാ​സ്‌ കു​തി​ര​വേ​ലി പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്‌ ക​മ്മി​റ്റി​യി​ൽ ഒ​രം​ഗ​ത്തി​​െൻറ ഒ​ഴി​വു​വ​ന്ന​ത്‌. നി​ല​വി​ൽ ക​മ്മി​റ്റി​യി​ൽ കോ​ൺ​ഗ്ര​സി​നും കേ​ര​ള കോ​ൺ​ഗ്ര​സി​നും സി.​പി.​എ​മ്മി​നും ഒ​രോ അം​ഗം വീ​ത​മാ​ണു​ള്ള​ത്.​ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​വും ല​ഭി​ക്കും. പി​ന്നീ​ട്​  അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ്​ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

 കോ​ൺ​ഗ്ര​സും മ​ത്സ​ര​രം​ഗ​ത്തേ​ക്ക്​ എ​ത്തി​യ​തോ​ടെയാണ് തെ​ര​ഞ്ഞെ​ടു​പ്പിൽ​ കേ​ര​ള കോ​ൺ​ഗ്ര​സ്​ സി.​പി.​എ​മ്മി​​െൻറ പി​ന്തു​ണ തേ​ടി​യത്. നേ​ര​േ​ത്ത ന​ട​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​എം പി​ന്തു​ണ​യോ​ടെ കേ​ര​ള കോ​ണ്‍ഗ്ര​സ്‌-​എം സ്‌​ഥാ​നാ​ര്‍ഥി സ​ഖ​റി​യാ​സ്‌ കു​തി​ര​വേ​ലി വി​ജ​യി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ്​-​എ​ട്ട്, കേ​ര​ള കോ​ൺ​ഗ്ര​സ്​ ​-ആ​റ്, എ​ൽ.​ഡി.​എ​ഫ്​-​ഏ​ഴ്, ജ​ന​പ​ക്ഷം-​ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല. എ​ന്നാ​ൽ, സി.​പി.​െ​എ, ജ​ന​പ​ക്ഷം പ്ര​തി​നി​ധി​ക​ൾ വി​ട്ടു​നി​ൽ​ക്കാ​നാ​ണ്​ സാ​ധ്യ​ത. സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ പൊ​തു​മ​രാ​മ​ത്ത്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യി​ലും ലി​സ​മ്മ ക്ഷേ​മ​കാ​ര്യ​സ​മി​തി​യി​ലും അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ഇ​രു​വ​രും ഇൗ ​പ​ദ​വി​ക​ൾ രാ​ജി​വെ​ച്ചാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

RELATED STORIES
� Infomagic - All Rights Reserved.