ഡല്‍ഹി പോലീസില്‍ നിരവധി ഒഴിവുകള്‍
January 03,2018 | 10:59:39 am

ഡല്‍ഹി പോലീസില്‍ നിരവധി ഒഴിവുകള്‍. നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് സി തസ്തിക എന്നിങ്ങനെ വിവിധ ട്രേഡുകളിലായി 707 മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകളിലേക്ക് പത്താം ക്ലാസുകാര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും അപേക്ഷിക്കാം. കുക്ക്,വാട്ടര്‍ കാരിയര്‍, സഫായ് കര്‍മചാരി, മോച്ചി(കോബ്ലര്), ധോബി (വഷര്‍മാന്), ടെയ്ലര്‍, ഡാഫ്ട്രി, മാലി, ബാര്‍ബര്‍, കാര്‍പ്പെന്‍റര്‍,എന്നിവയിലേക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അവസാന തീയതി ; ജനുവരി 16

 
� Infomagic - All Rights Reserved.