മംഗളൂരു കസ്റ്റംസ് കമീഷണര്‍ ഓഫിസില്‍ ഗ്രൂപ് സി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
January 03,2018 | 10:33:44 am

മം​ഗ​ളൂ​രു​വി​​​​​ലെ ക​സ്​​റ്റം​സ്​ ക​മീ​ഷ​ണ​ര്‍ ഓ​ഫി​സി​ല്‍ മ​റൈ​ന്‍വി​ങ്ങി​ല്‍ ഗ്രൂ​പ്​​ സി ​ത​സ്​​തി​ക​ക​ളി​ല്‍ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ടി​ണ്ടേ​ല്‍ (മൂ​ന്ന്), സീ​നി​യ​ര്‍ ഡെ​ക്​​ഹാ​ന്‍​ഡ് (മൂ​ന്ന്​), സീ​മാ​ന്‍ (21), ഗ്രീ​സ​ര്‍ (ഒ​മ്പത്​ ഒ​ഴി​വ്)എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ള്‍. ആ​ദ്യ ര​ണ്ട്​ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ എ​ട്ടാം ക്ലാ​സു​കാ​ര്‍​ക്ക്​ അ​പേ​ക്ഷി​ക്കാം.മ​റ്റ്​ ര​ണ്ട്​ ത​സ്​​തി​ക​ക​ളി​ല്‍ പ​ത്താം ക്ലാ​സാ​ണ്​ യോ​ഗ്യ​ത. എ​ല്ലാത​സ്​​തി​ക​ക​ളി​ലും പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യ​മാ​ണ്. 2018 ജ​നു​വ​രി 27ന​കം അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്​ www.cbec.gov.in , www.bangalorecustoms.gov.in , www.customsmangalore.gov.in .

� Infomagic - All Rights Reserved.