ആരോഗ്യകേരളം : തൃശൂരില്‍ 58 ഒഴിവുകള്‍
January 03,2018 | 11:06:57 am

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​നു കീ​ഴി​​ലു​ള്ളപെ​യി​ന്‍ ആ​ന്‍​ഡ്​ പാ​ലി​യേ​റ്റി​വ്​ കെ​യ​ര്‍, ആ​ര്‍.​ബി.​എ​സ്.​കെ, ​ഐ.​ഡി.​എ​സ്.​പി പ​ദ്ധ​തി​ക​ളി​​ല്‍ ഒ​ഴി​വു​ള്ള വി​വി​ധത​സ്​​തി​ക​ക​ളി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.


ത​സ്​​തി​ക​ക​ളു​ടെ വി​വ​ര​ങ്ങ​ളും അ​ഭി​മു​ഖ തീ​യ​തി​യും താ​ഴെ:
1. ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​:::    24 ഒ​ഴി​വ്. ബി.​പി.​ടി​യും ര​ണ്ടു​വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക്​അ​പേ​ക്ഷി​ക്കാം. 16,980 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പളം. ജ​നു​വ​രിഎ​ട്ടി​ന്​ രാ​വി​ലെ പ​ത്തി​നാ​ണ്​ അ​ഭി​മു​ഖം.


2. സ്​​റ്റാ​ഫ്​ ന​ഴ്​​സ് :    24 ഒ​ഴി​വ്. ജി.​എ​ന്‍.​എം/​ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ ആ​ന്‍​ഡ്​ ബി.​സി.​സി.​പി.​എ​ന്‍ കോ​ഴ്​​സ്​ പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്ക​ണം. ര​ണ്ടു​ വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. 13,900 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പളം.ജ​നു​വ​രി എ​ട്ടി​ന്​ ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ടി​നാ​ണ്​ അ​ഭി​മു​ഖം.


3. ജെ.​പി.​എ​ച്ച്‌.​ എ​ന്‍: മൂ​ന്ന്​ ഒ​ഴി​വ്. സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​തസ്​​ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ജെ.​പി.​എ​ച്ച്‌.​എ​ന്‍ കോ​ഴ്​​സും കേ​ര​ള ന​ഴ്​​സ​സ്​ ആ​ന്‍​ഡ്​ മി​ഡ്​​വൈ​ഫ്​​സ്​ കൗ​ണ്‍​സി​ല്‍ രജി​സ്​​ട്രേ​ഷ​നും. ര​ണ്ടു​ വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​ പ​രി​ച​യം വേ​ണം. 11,620 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പളം. ജ​നു​വ​രി എ​ട്ടി​ന്​ ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​ണ്​ അ​ഭി​മു​ഖം.


4. ഡെ​വ​ല​പ്​​മെന്‍റ​ല്‍ തെറ​പ്പി​സ്​​റ്റ്​: ഒ​രു ഒ​ഴി​വ്. ബി​രു​ദ​വും ക്ലി​നി​ക്ക​ല്‍ചൈ​ല്‍​ഡ്​ ​ഡെവ​ല​പ്​​മെന്‍റി​ല്‍ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​​പ്ലോമ​യും (പി.​ജി.​ഡി.​സി.​സി.​ഡി) അ​ല്ലെ​ങ്കി​ല്‍ക്ലി​നി​ക്ക​ല്‍ ചൈ​ല്‍​ഡ്​ ​ഡെവ​ല​പ്​​മെന്‍റ്​ ഡി​പ്ലോമ ബി​രു​ദ​വും ന്യൂ​ബോ​ണ്‍ ഫോ​ളോ അ​പ്​ ക്ലി​നി​ക്കി​ലെ ഒ​രു വ​ര്‍​ഷ​ത്തെ പ​രി​ച​യ​വും. 16,180 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പളം.  ജ​നു​വ​രി ഒ​മ്പതി​ന്​ രാ​വി​ലെ പ​ത്തി​നാ​ണ്​ അ​ഭി​മു​ഖം.


5. ഡാ​റ്റ എ​ന്‍​ട്രിഓ​പ​റേ​റ്റ​ര്‍: ഒ​രു ഒ​ഴി​വ്. ബി​രു​ദ​വും ഡി.​സി.​എ/​പി.​ജി.​ഡി.​സി.​എ​യും. മ​ല​യാ​ളം ടൈ​പി​ങ്​  അ​ഭി​കാ​മ്യം. ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. 10,400 രൂ​പ​യാ​ണ്​പ്ര​തി​മാ​സ ശ​മ്പളം. ജ​നു​വ​രി ഒ​മ്പതി​ന്​ രാ​വി​ലെ 11നാ​ണ്​അ​ഭി​മു​ഖം.

6. ആ​ര്‍.​ ബി.​എ​സ്.​കെ മാ​നേ​ജ​ര്‍: ഒ​രു ഒ​ഴി​വ്.എം.​ബി.​എ/​എം.​എ​ച്ച്‌.​എ​യും ര​ണ്ടു​ വ​ര്‍​ഷ​ത്തെപ്ര​വൃ​ത്തി​പ​രി​ച​യ​വും. 20,000 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പളം.ജ​നു​വ​രി ഒ​മ്പതി​ന്​ ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​ണ്​ അ​ഭി​മു​ഖം.

7. എ.​എ​ച്ച്‌​ കൗ​ണ്‍​സ​ല​ര്‍ കം ​​ബ്ലോക്ക്​ എ.​എ​ച്ച്‌​കോ​ഓഡി​നേ​റ്റ​ര്‍: നാ​ല്​ ഒ​ഴി​വ്. എം.​എ​സ്.​ഡ​ബ്ല്യു​വും (മെ​ഡി​ക്ക​ല്‍ ആ​ന്‍​ഡ്​ സൈ​​ക്യാ​ട്രി) ര​ണ്ടു​ വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. 10,000 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പളം.ജ​നു​വ​രി ഒ​മ്പതി​ന്​ ഉ​ച്ച​ക്കു​ശേ​ഷം​ മൂ​ന്നി​നാ​ണ്​ അ​ഭി​മു​ഖം.

പ്രാ​യ​പ​രി​ധി: 2018 ജ​നു​വ​രി ഒ​ന്നി​ന്​ 40 വ​യ​സ്സി​ല്‍ താ​ഴെ​യാ​യി​രി​ക്ക​ണം. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത​ക​ള്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന്​ തൃ​ശൂ​ര്‍ ആ​രോഗ്യ​കേ​ര​ളം ഓഫി​സി​ല്‍ ഹാ​ജ​രാ​ക​ണം.

വെ​ബ്​​സൈ​റ്റ്​: http://www.arogyakeralam.gov.in/  PH: 0487 2325824.

 
� Infomagic - All Rights Reserved.