എന്‍ജിനീയറിങ് സര്‍വീസ് പ്രിലിമിനറി പരീക്ഷ ജനുവരി 7ന്
January 02,2018 | 10:21:29 am

യുപിഎസ്സിയുടെ എന്‍ജിനിയറിങ് സര്‍വീസസ് (പ്രിലിമിനറി)- 2018 പരീക്ഷ ജനുവരി ഏഴിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. www.upsc.gov.in എന്ന website ല്‍നിന്നും അഡ്മിറ്റ് കാര്‍ഡിന്‍റെ പ്രിന്‍റെടുക്കാം

� Infomagic - All Rights Reserved.