കാലിഫോര്‍ണിയയില്‍ മണ്ണിടിച്ചില്‍; 17 മരണം, നൂറിലേറെ വീടുകള്‍ തകര്‍ന്നു
January 11,2018 | 09:58:41 am

സാന്‍ഫ്രാന്‍സിസ്‌കോ: തെക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 17 മരണം. മുപ്പതിലേറേ പേര്‍ക്ക് പരുക്കേറ്റു. നൂറിലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. 50 പേരെ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രധാനപ്പെട്ട ഹൈവേയടക്കം കലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

 
Related News
� Infomagic - All Rights Reserved.