ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു
January 03,2018 | 02:08:50 pm

കൊല്ലം: കേരളാ കോണ്‍ഗ്രസ് ബി അധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലാകുമാരി അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൃദയാാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് പുറമെ ഉഷ, ബിന്ദു എന്നിവരാണ് മക്കള്‍. ബിന്ദു മേനോന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ടി ബാലകൃഷ്ണന്‍, കെ മോഹന്‍ദാസ് എന്നിവരാണ് മരുമക്കള്‍.

Related News
� Infomagic - All Rights Reserved.