ജെ.ഡി.യു ഇടത് മുന്നണിയിലേക്ക്
January 11,2018 | 02:12:30 pm

ജെ.ഡി.യു ഇടത് മുന്നണിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. എല്‍.ഡി.എഫിലേക്ക് പോകാനുള്ള അനുയോജ്യമായ സമയമാണിതെന്ന് എം.പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത്തരമൊരു നീക്കമുണ്ടായത്. 14 ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ യോഗത്തില്‍ അനുകൂലിച്ചു. അതേസമയം പാര്‍ട്ടിയിലെ ഒരു വിഭാഗം ഈ നീക്കത്തെ നേരത്തെ എതിര്‍ത്തിരുന്നു. ഏകകണ്ഠമായാണ് തീരുമാനമെന്ന് വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു.

 
Related News
� Infomagic - All Rights Reserved.