പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍
October 11,2018 | 02:18:32 pm

പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍. 1ജിബി 3ജി/4ജി ഡേറ്റ 21 ദിവസത്തെ വാലിഡിറ്റി ലഭ്യമാക്കിക്കൊണ്ടുള്ള 159 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ 1ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 20 ദിവസത്തെ വാലിഡിറ്റി നല്കുന്ന 149 രൂപയുടെ പ്ലാനും സജ്ജമാക്കിയിട്ടുണ്ട്.

 
� Infomagic- All Rights Reserved.