ആമസോണ്‍ ഓര്‍ഡറുകള്‍ ഇനി തപാല്‍ വകുപ്പ് വീട്ടിലെത്തിക്കും
November 08,2018 | 04:15:10 pm

ഓര്‍ഡറുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആമസോണ്‍ തപാല്‍ വകുപ്പുമായി കരാര്‍ ഉണ്ടാക്കി. ഇതനുസരിച്ച് ഇനി മുതല്‍ ആമസോണ്‍ ഓര്‍ഡറുകള്‍ തപാല്‍ വകുപ്പ് വീട്ടിലെത്തിക്കും. തപാല്‍ ശൃംഖല ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെയാണ് ഇത്തരം വ്യാപാര ഉടമകളുമായി കൈകോര്‍ക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് ഓഫീസുകളില്‍ പുതിയ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

 
Related News
� Infomagic - All Rights Reserved.