ഷവോമി Mi A1 ഉപഭോതാക്കള്‍ക്ക് ആന്‍ഡ്രോയ്ഡ് 8 0 ഓറിയോ അപ്ഡേഷന്‍ ലഭിക്കുന്നു
January 03,2018 | 10:32:48 am

ഷവോമിയുടെ Mi A1 ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ വേര്‍ഷനായ ANDROID 8 0 OREO ലഭിക്കുന്നു . Android 7.1.2 (Nougat ) ല്‍ നിന്നാണ് ഇപ്പോള്‍ ANDROID 8 0 OREO അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്നത് . ഷവോമിയുടെ Mi A1 ന് 5.5 HD ഡിസ്പ്ലേയാണുള്ളത് .1080 x 1920 പിക്സല്‍ റെസലൂഷന്‍ ആണുള്ളത് .Qualcomm MSM8953 Snapdragon 625 പ്രൊസസര്‍ കൂടാതെ Android 7.1.2 (Nougat) ഓ എസ് എന്നിവയിലാണ് പ്രവര്‍ത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവല്‍ ക്യാമെറായാണ് .12 12 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .

5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് . 3080mAh ന്‍റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കാവുന്നതാണ്

 
Related News
� Infomagic - All Rights Reserved.