ആദ്യ ബീറ്റാ പതിപ്പ് പുറത്തിറക്കി ആന്‍ഡ്രോയിഡ് ക്യൂ
March 14,2019 | 04:12:55 pm

ആന്‍ഡ്രോയിഡ് ക്യൂ ആദ്യ ബീറ്റാ പതിപ്പ് പുറത്തിറക്കി. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പാണ് ആന്‍ഡ്രോയിഡ് ക്യൂ. ഡെവലപ്പര്‍മാര്‍ക്ക് സഹായകമാകുന്ന ക്യൂവിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ബ്ലോഗ് പോസ്റ്റ് ആന്‍ഡ്രോയിഡ് എഞ്ചിനീയറിങ് വൈസ് പ്രസിഡന്റ് ഡേവ് ബുര്‍ക്കും ക്യാമറാ ഫീച്ചറുകള്‍ ഉപയോഗപ്പെടുത്താനുള്ള അവസരവും ഇതിലുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നല്കിക്കൊണ്ടാണ് ക്യൂവിന്റെ സജ്ജീകരണം.  മേയില്‍ നടക്കുന്ന ഗൂഗിള്‍ ഐ/ ഒ കോണ്‍ഫറന്‍സില്‍ ക്യൂവിന്റെ പൂര്‍ണരൂപം ഗൂഗിള്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

 

 
� Infomagic- All Rights Reserved.