ഗൂഗിൾ പ്ലേയിൽ ഓഡിയോ ബുക്സ് ഉടൻ എത്തുന്നു
February 12,2018 | 06:27:58 am

പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു​കേ​ൾ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത- ഗൂ​ഗി​ൾ പ്ലേ​യി​ലേ​ക്ക് ഓ​ഡി​യോ ബു​ക്സ് എ​ത്തു​ന്നു. വ​ൻ ഡി​സ്കൗ​ണ്ടു​ക​ളു​മാ​യാ​ണ് ശ​ബ്ദ​പു​സ്ത​ക​ങ്ങ​ൾ എ​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ൾ​ക്ക് ആ​പ്പു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള ഏ​റ്റ​വും വ​ലി​യ സ്രോ​ത​സാണ് ഗൂ​ഗി​ൾ പ്ലേ. ​ഇ-​ബു​ക്സ്, സി​നി​മ​ക​ൾ, പാ​ട്ടു​ക​ൾ തു​ട​ങ്ങി മ​റ്റു നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ലേ ​സ്റ്റോ​ർ സ​ഹാ​യി​ക്കും.

ആ ​കൂ​ട്ട​ത്തി​ലേ​ക്കാ​ണ് ഓ​ഡി​യോ ബു​ക്സ് എ​ത്തു​ന്ന​ത്. പ്ലേ ​സ്റ്റോ​റി​ൽ ഇ​തി​ന്‍റെ പ​ര​സ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​ ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഗൂ​ഗി​ൾ ഇ​ക്കാ​ര്യം ഔദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

 
� Infomagic - All Rights Reserved.