കൊല്‍ക്കത്തയില്‍ 4ജി എത്തിച്ച് ഐഡിയ
October 11,2018 | 11:11:48 am

കൊല്‍ക്കത്തയില്‍ ഐഡിയ 4ജി സേവനം ആരംഭിച്ചു. 4ജി സിം കാര്‍ഡ് അപ്ഗ്രേഡ് ചെയ്യാനും അവസരം നല്‍കിയിട്ടുണ്ട്. ഫെസ്റ്റിവല്‍ സീസണ്‍ പ്രമാണിച്ച് ഓഫറും ഐഡിയ മുന്നോട്ടുവെയ്ക്കുന്നുണ്ട്. 7 ദിവസ വാലിഡിറ്റിയില്‍ 10 ജിബി 4ജി ഡാറ്റയും ലഭ്യമാണ്. ഒക്ടോബര്‍ 20 വരെയാണ് പ്ലാനിന്റെ കാലാവധി.

 
� Infomagic- All Rights Reserved.