മെസഞ്ചറില്‍ അണ്‍സെന്റ് ഓപ്ഷന്‍ ഉടന്‍
November 08,2018 | 03:08:04 pm

ഫേസ്ബുക്ക് മെസഞ്ചറില്‍ അണ്‍സെന്റ് ഓപഷന്‍ ഉടന്‍ അവതരിപ്പിക്കപ്പെടും. ഡിലീറ്റ് മെസേജ് ഓപ്ഷന്റെ മുകള്‍ വശത്തായാണ് ഇത് കാണുക. വാട്സ്ആപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിനു സമാനമാണ് ഇതും. ഉപയോക്താവ് ഒരു മെസേജ് സെലക്ട് ചെയ്താലാണ് ഈ ഓപ്ഷന്‍ പ്രത്യക്ഷപ്പെടുക. മെസേജ് അയച്ച് 10 മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്താലാണ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

 

 
� Infomagic- All Rights Reserved.