റെഡ്മി നോട്ട് 7 രണ്ടാംഘട്ട വില്‍പന മാര്‍ച്ച് 13ന് ആരംഭിക്കും
March 11,2019 | 12:35:44 pm

റെഡ്മി നോട്ട് 7 ഫോണുകളുടെ രണ്ടാം ഘട്ട വില്പന ഈ മാസം 13ന് ആരംഭിക്കും. ആദ്യ വില്‍പനയില്‍ തന്നെ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നാണ് ഷവോമി പറയുന്നത്. ഫ്ലിപ്കാര്‍ട്ട്, എംഐ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് തുടങ്ങിയ ഒണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെയാണ് റെഡ്മി നോട്ട് 7ന്റെ രണ്ടാം ഘട്ട വില്‍പ്പന നടത്തുന്നത്.

 
� Infomagic- All Rights Reserved.