5ജി സേവനം ഉപഭോക്താക്കള്‍ക്ക് ഒരുക്കി ഖത്തര്‍
May 16,2018 | 06:17:27 am

ഖത്തര്‍ ലോകത്താദ്യമായി 5ജി സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു. ഖത്തര്‍ പൊതുമേഖല ടെലികോം കമ്പനിയാണ് ദോഹയിലെ പേള്‍ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്ത് 5ജി സൂപ്പര്‍നെറ്റ് സേവനം ഒരുക്കിയിരിക്കുന്നത്.

 

 
� Infomagic - All Rights Reserved.