വമ്പന്‍ ആനുകൂല്യങ്ങളുമായി വിവോ
March 12,2019 | 09:59:02 am

കൊച്ചി: വിവോ സ്മാര്‍ട്ട്‌ഫോണുകളിന്മേല്‍ വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കമ്പനി. ബജാജ് ഫിനാന്‍സില്‍ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അഞ്ച് ശതമാനം ക്യാഷ് ബാക്ക്, മാര്‍ച്ച് 20 വരെ 199 രൂപയ്ക്ക് ഒരു തവണ സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റ്, പഴയ ഫോണുകള്‍ക്ക് മികച്ച എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, ഐഡിഎഫ്‌സി മുഖേന എട്ട് മാസത്തേക്ക് പൂജ്യം ഡൗണ്‍പേയ്‌മെന്റില്‍ തവണ വ്യവസ്ഥാ ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

 
� Infomagic- All Rights Reserved.