മകളുടെ വിവാഹ നിശ്ചയത്തിന് ലാലിന്‍റെ പഞ്ചാബി ഡാന്‍സ്, ഒപ്പം മറ്റ് താരങ്ങളും; വീഡിയോ കാണാം
November 13,2017 | 08:43:41 pm
Share this on

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന ചടങ്ങിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വിടുന്നത്. പഞ്ചാബി തീമില്‍, ആഘോഷവും ആര്‍ഭാടവുമായിട്ടാണ് ചടങ്ങുകളെല്ലാം നടന്നത്. ചടങ്ങിനിടയിലെ ലാലിന്‍റെ നൃത്തരംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വീഡിയോയില്‍ ഹരിശ്രീ അശോകന്‍ അടക്കമുള്ള മറ്റ് താരങ്ങളെയും കാണാം.

RELATED STORIES
� Infomagic - All Rights Reserved.