വമ്പിച്ച വിലക്കുറവുമായി വൈറ്റ്മാര്‍ട്ട് ലാന്‍മാര്‍ക്ക് ഫ്രിഡ്ജ് ഹൗസ് ഏറ്റുമാനൂര്‍
September 01,2017 | 11:27:49 am
Share this on

വൈറ്റ്മാര്‍ട്ട് ലാന്‍മാര്‍ക്ക് ഫ്രിഡ്ജ് ഹൗസ് ഏറ്റുമാനൂരിന്‍റെ  പത്താം വര്‍ഷികം പ്രമാണിച്ച് ഗൃഹോപകരണങ്ങള്‍, കസ്റ്റമൈസ്ഡ് സോഫാ സെറ്റുകള്‍, മാട്രസ് തുടങ്ങിയവ മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു.  ഇവ കൂടാതെ എല്‍ഇഡി ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഡൈനിങ് ടേബിള്‍, അലമാരകള്‍, മറ്റ് കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറുകള്‍ എന്നിവയും വമ്പിച്ച വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ബജാജ് ഫിന്‍സേര്‍വിന്റെ പലിശ രഹിത വായ്പയും നല്‍കുന്നുണ്ട്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ പാലാ റോഡിലാണ് വൈറ്റ്മാര്‍ട്ട് ലാന്‍മാര്‍ക്ക് ഫ്രിഡ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നത്.

Lan Mark Fridge House
Pala Road,
Ettumanoor,
Kottayam.
Stanly Sebastian
Call :- 9447775701.
E-mail :- stanlylanmarl@rediffmail.com

Website : http://www.whitemart.in/

RELATED STORIES
� Infomagic - All Rights Reserved.