ബിഎസ്എന്‍എല്‍; ശമ്പള കുടിശ്ശിക ഉടന്‍ പരിഹരിക്കുമെന്ന് സിഎംഡി
March 15,2019 | 10:40:02 am

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ പരിഹരിക്കുമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ. കരളം ഉള്‍പ്പടെയുള്ള മൂന്ന് സര്‍ക്കിളുകളിലും ഡല്‍ഹി കോര്‍പറേറ്റ് ഓഫീസ് ഒഴികെയുള്ള സ്ഥലങ്ങളിലെയും ജീവനക്കാര്‍ക്കാണ് ശമ്പളം ഇക്കുറി ലഭിക്കാതിരുന്നത്. ആദ്യമായാണ് ബിഎസ്എന്‍എല്ലില്‍ ഇത്തരത്തില്‍ ശമ്പളം മുടങ്ങുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ 850 കോടി രൂപ സമാഹരിച്ച് വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

 
� Infomagic- All Rights Reserved.