ഡിജിറ്റല്‍ പണ ഇടപാടുകളിലെ പരാതി; പരിഹാരത്തിന് പ്രത്യേക ഓംബുഡ്‌സ്മാന്‍
November 08,2018 | 10:51:05 am

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേകം ഓംബുഡ്‌സ്മാനെ നിയമിക്കാനൊരുങ്ങുന്നു. നിലവിലുള്ള ഓംബുഡ്‌സ്മാന് പുറമെയാണ് പുതിയ നിയമനം. മെട്രോ നഗരങ്ങള്‍, ആര്‍ബിഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്.

 
Related News
� Infomagic - All Rights Reserved.