ലോ​ക​ത്തി​ലെ ഉ​യ​രം കൂ​ടി​യ ഹോ​ട്ട​ൽ 'ജെ​വോ​റ' ദുബായില്‍ തുറന്നു
February 13,2018 | 02:38:30 pm

ദു​ബാ​യ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂടിയ ഹോട്ടല്‍ ഇനി ദുബായിലെ 'ജെ​വോ​റ'. ദു​ബാ​യിലെ തന്നെ ജെ​ഡ​ബ്ല്യു മാ​രി​യ​റ്റ് മാ​ർ​ക്വി​സി​ന് റെക്കോര്‍ഡ് 'ജെ​വോ​റ' പിന്നിലാക്കിയത് ഒ​രു​മീ​റ്റ​ർ വ്യ​ത്യാ​സ​ത്തി​ൽ. 356.56 മീ​റ്റ​റാണ് അ​ൽ അ​ത്താ​ർ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ജെ​വോ​റയുടെ ഉയരം. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​മാ​യ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ നി​ന്നു 3.3 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലാ​ണ് 75 നി​ല​യു​ള്ള ജെ​വോ​റ ഹോ​ട്ട​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്. ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ നാ​ലു ഭ​ക്ഷ​ണ​ശാ​ല​ക​ളും 528 മു​റി​ക​ളു​മു​ണ്ട്.

 
Related News
� Infomagic - All Rights Reserved.