സ്വര്‍ണ വില കുറഞ്ഞു
September 14,2018 | 03:05:20 pm

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22.760 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 
� Infomagic- All Rights Reserved.