മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയത് 1200 കോടിരൂപ
September 14,2018 | 07:00:32 pm


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1206.89 കോടി രൂപ. ഇ-പെയ്‌മെന്റ് വഴി 179.78 കോടിരൂപയും യുപിഐ/ക്യുആര്‍/വിപിഐ മുഖേന 52.2 കോടി രൂപയും ലഭിച്ചു. ക്യാഷും,ചെക്കും,ആര്‍ടിജിഎസ് വഴി 974.91 കോടി രൂപയാണ് ലഭിച്ചത്. സാധാരണ ജനങ്ങളും വമ്പന്‍ ബിസിനസുകാരും അടക്കം ലോകത്തിന്റെ വിവിധ കോണില്‍ നിന്നാണ് ഈ സഹായങ്ങളത്രയും ഒഴുകിയെത്തിയത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനാകും ഫണ്ട് ചിലവഴിക്കുക

 
� Infomagic- All Rights Reserved.