മഴ കനക്കുന്നു; കേരളത്തിലേക്കുള്ള യാത്രയെ വിലക്കി അമേരിക്ക
August 10,2018 | 02:11:03 pm

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി മാറി നിന്നിരുന്ന മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ സംസ്ഥാനത്തൊട്ടാകെ കോടികളുടെ നാശനശഷ്ടവും മറ്റും സംഭവിച്ചിട്ടുണ്ട്. കേന്ദ്രസംഘം സംസ്ഥാനത്ത് എത്തി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.

 
Related News
� Infomagic - All Rights Reserved.