എയര്‍ ഏഷ്യയുടെ സിഇഒആയി മലയാളിയായ സുനില്‍ ഭാസ്‌കരന്‍
October 11,2018 | 12:20:51 pm

മലയാളിയായ സുനില്‍ ഭാസ്‌കരന്‍ എയര്‍ ഏഷ്യ സിഇഒയും എംഡിയുമായി നിയമിതനായി. നവംബര്‍ 15ന് ഇദ്ദേഹം ചുമതലയേല്‍ക്കും. നിലവില്‍ ടാറ്റ സ്റ്റീല്‍ കോര്‍പറേറ്റ് റിലേഷന്‍സ് വൈസ് പ്രസിഡന്റ് ആണ് സുനില്‍.

ടാറ്റ സണ്‍സ്, എയര്‍ ഏഷ്യ ബിഎച്ച്‌ഡി സംയുക്ത സംരംഭമായ എയര്‍ ഏഷ്യയിലേക്ക് സുനില്‍ ഭാസ്‌കരനെ സ്വാഗതം ചെയ്ത ചെയര്‍മാന്‍ എസ്.രാമദൊരൈ എയര്‍ ഏഷ്യയുടെ സമഗ്രപുരോഗതിക്ക് സുനില്‍ ഭാസ്‌കരന്റെ അനുഭവപരിചയം ഏറെ സഹായകരമായിരിക്കുമെന്ന് വ്യക്തമാക്കി.

 
Related News
� Infomagic - All Rights Reserved.