വി -ഗാര്‍ഡിന് ഇനി പുതിയമുഖം
February 13,2018 | 12:55:39 am


കൊച്ചി: ഗൃഹോപകരണ വ്യാപാരമേഖലയിലെ പ്രമുഖന്‍ വി-ഗാര്‍ഡ് ഇന്റസ്ട്രീസ് പുതിയ ബ്രാന്റ് ഐഡന്റിറ്റിയില്‍ പുറത്തിറങ്ങുന്നു. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കമ്പനിയുടെ പുതിയ ലോഗോ അവതരിപ്പിച്ചു.സ്‌ളീക്ക് ബ്ലാക്കിലും ഗോള്‍ഡ് നിറങ്ങളിലുമുള്ളതാണ് പുതിയ ലോഗോ. വി-ഗാര്‍ഡിന്റെ മുഖമുദ്രയായ കംഗാരുവിനെ പരിഷ്‌കരിച്ചിട്ടുണ്ട്. ''നല്ലൊരു നാളെക്കായി വീടിനെ സജ്ജമാക്കൂ'' എന്നതാണ് കമ്പനിയുടെ പുതിയ ടാഗ് ലൈന്‍.

 
Related News
� Infomagic - All Rights Reserved.