മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ മുന്നണിയില്‍ ധാരണ
April 21,2017 | 05:43:35 pm
Share this on

തിരുവനന്തപുരം: മൂന്നാറിലെ റവന്യു വകുപ്പ് നടപടി വിവാദമായ സാഹചര്യത്തില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായതായി സൂചന. വിഷയത്തില്‍ ഒരുമിച്ച് നീങ്ങാന്‍ യോഗത്തില്‍ ധാരണയായി. കുരിശ് പൊളിച്ചു മാറ്റിയതില്‍ ജാഗ്രത കുറവുണ്ടായെന്ന നിലപാട് യോഗത്തിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചതെന്ന് സിപിഐ 

 

RELATED STORIES
� Infomagic - All Rights Reserved.