ലെനയുടെ ചില്ല് തീറ്റ ട്രോളന്മാര്‍ കൊണ്ടാടി; താരത്തെ കൊണ്ട് സത്യം പറയിപ്പിച്ചു
May 17,2017 | 09:36:05 pm
Share this on

കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വൈറലായ വീഡിയോ ആയിരുന്നു ലെനയുടെ ചില്ല് തീറ്റ. ഇത് സിനിമ ലോകത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ട്രോളന്മാര്‍ സംഗതി വഷളാക്കുകയും ചെയ്തു. അവസാനം സഹിക്ക വയ്യാതെ താരം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ എത്തി ആ സത്യാവസ്ഥ പറഞ്ഞു.

"രണ്ടു ദിവസം മുൻപ്, ഞാൻ ലൊക്കേഷനിൽ വച്ച് ഒരു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ആ വീഡിയോയിൽ ഞാൻ ചവയ്ക്കുന്നത് സത്യത്തിൽ ഒരു ഗ്ലാസ് കഷ്‌ണമല്ല മറിച്ച് ആക്ഷൻ സീക്വൻസുകളിൽ ഒക്കെ ഉപയോഗിക്കുന്ന വാക്സ് ആണ്. വീഡിയോ ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചില്ല. Can't stop laughing. \\

 

RELATED STORIES
� Infomagic - All Rights Reserved.