മൊബൈൽ നമ്പർ ആധാറുമായി ഇനി സ്വയം ലിങ്ക് ചെയ്യാം
January 03,2018 | 08:23:20 pm
Share this on

വിരലടയാളം നൽകാതെ തന്നെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി ഫോണിൽ നിന്നും  14546 എന്ന നമ്പർ ഡയൽ ചെയ്ത് ഐ വി ആർ സംവിധാനം വഴി ഭാഷ തിരഞ്ഞെടുത്ത് 16 അക്ക ആധാർ നമ്പർ നൽകണം. തുടർന്ന് 30 മിനിട്ട് വാലിഡിറ്റിയുള്ള ഒ റ്റി പി നമ്പർ ആധാർ ലിങ്ക് ചെയ്ത് നമ്പറിൽ ലഭിക്കും. ഈ നമ്പർ നൽകിയാൽ നിങ്ങളുടെ ആധാർ കാർഡ് സിം കാർഡ്മായി ലിങ്ക് ചെയ്യാൻ സാധിക്കുന്നതാണ്. 

മൊബൈൽ ഷോപ്പുകളിൽ നിന്നും മൊബൈൽ കമ്പനികളുടെ ഓഫീസുകളിൽ നിന്നും മാത്രമായിരുന്നു.ആധാർ ലിങ്കിങ് ഇതിനു മുൻപ് സാധ്യമായിരുന്നത് ഇപ്പോൾ ഫോണിലൂടെ തന്നെ ചെയ്യാവുന്നതാണ്. 48 മണിക്കൂറാണ് അപ് ഡേറ്റ് സമയമായി കമ്പനികൾ പറയുന്നത്.
 
കൂടുതൽ അറിയാൻ വീഡിയോ കാണാം :

https://www.youtube.com/watch?time_continue=4&v=YKis4ZxPvEo

RELATED STORIES
� Infomagic - All Rights Reserved.