ലൂസിഫറിന്റെ ചിത്രീകരണം മെയില്‍ തുടങ്ങും
October 11,2017 | 04:39:43 pm
Share this on

മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകര്‍ക്ക്് സന്തോഷിക്കാം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം മെയില്‍ തുടങ്ങും. ചിത്രത്തിന് തിരക്കഥയൊരുക്കുന്ന മുരളീ ഗോപി ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. തിരക്കഥ പുര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

Posted by Murali Gopy on Tuesday, 10 October 2017

RELATED STORIES
� Infomagic - All Rights Reserved.