ബിഗ് ബി രണ്ടാം ഭാഗം എത്തുന്നു
April 02,2019 | 04:17:07 pm

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മാമാങ്കം സിനിമയുടെ സെറ്റില്‍ വെച്ച് ബിഗ് ബിയുടെ രണ്ടാംഭാഗവുമായി ബന്ധപ്പെട്ട അന്തിമ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 
� Infomagic- All Rights Reserved.