ഉയരും മഞ്ഞലയില്‍..; ജൂണിലെ ശ്രദ്ധേയമാവുന്ന ഗാനം കാണാം
February 25,2019 | 05:35:35 pm

ജൂണിലെ ഉയരും എന്ന ഗാനം യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.നവാഗതനായ ഇഫ്ത്തിയാണു സംഗീതം. ഗൗരിലക്ഷ്മിയാണു ഗാനം ആലപിച്ചിരിക്കുന്നത്. അനു എലിസബത്ത് ജോസിന്റെതാണു വരികള്‍. ഇഫ്ത്തിയുടെ സംഗീതത്തെയും ഗൗരി ലക്ഷ്മയുടെ ആലാപന മികവിനെയും പ്രശംസിക്കുന്നവരാണ് ഏറെയും. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ മിന്നിമിന്നി, മെല്ലെ മെല്ലെ എന്നീഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

 
� Infomagic- All Rights Reserved.