'മഹാനടി'യിലെ മറ്റൊരു പ്രോമോ വീഡിയോ കൂടി പുറത്ത്
May 14,2018 | 12:02:38 pm

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും നടി നടന്മാരായി അഭിനയിച്ച മഹാനടിയുടെ പുതിയ പ്രൊമോഷന്‍ വീഡിയോ പുറത്ത്. തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന സിനിമയാണ് മഹാനടി. 

ജെമിനിഗണേശനായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ മഹാനടിയില്‍ അഭിനയിച്ചത്. മികച്ച പ്രതികരണമാണ് ദുല്‍ഖറിന്റെ അഭിനയത്തിനും സിനിമയ്ക്കും ലഭിച്ചത്. ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ്. രാജമൌലിയും ദുല്‍ഖറിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. മഹാനടി കണ്ടതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി മാറിയെന്ന്  രാജമൗലി പറഞ്ഞു.

 
Related News
� Infomagic - All Rights Reserved.