'ഓരോന്നായി...'; ഇബ്‌ലീസ് ഗാനം തരംഗമാവുന്നു
August 10,2018 | 12:39:01 pm

അഡ്വഞ്ചേഴ്സ് ഓമനക്കുട്ടൻ എന്ന സിനിമക്ക് ശേഷം ആസിഫലി നായകാനായി എത്തിയ ഇബ്‌ലീസിൽ പുതിയ ഗാനം പുറത്ത് വന്നു. ഓരോന്നായി.. എന്ന ഗാനമാണ് പുറത്ത് വന്നത്. മരിച്ചു പോയ കഥാപാത്രം ജീവിച്ചിരിക്കുന്ന കാമുകിയെ പ്രണയിക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം . ചിത്രം മികച്ച പ്രതികാരങ്ങൾ നേടി തീയറ്ററുകാറുകളിൽ മുന്നേറുകയാണ്. 

ഷാഹി എജെ യുടെതാണു വരികൾ. ഡോണ്‍ വിന്‍സെന്റിന്റെ സംഗീതസംവിധാനത്തില്‍ അനൂപ് ജി കൃഷ്ണൻ, രമേശ് മുരളി, ഗാഗുൽ ജോസെഫ്, സെബി എന്നിവരുടേതാണ് ഗാനം.

 
� Infomagic- All Rights Reserved.