മംഗള്‍യാന്‍ മിഷന്‍ തിരശ്ശീലയിലേക്ക്; നായകനായി അക്ഷയ് കുമാര്‍
November 06,2018 | 01:10:24 pm

മംഗള്‍യാന്‍ മിഷന്‍ സിനിമയാകുന്നു. അക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം എത്തുന്നതെന്നാണ് വിവരം. എയര്‍ലിഫ്റ്റ്, ടോയ്ലെറ്റ്; ഏക് പ്രേം കഥ, പാഡ്മാന്‍, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന യഥാര്‍ത്ഥ കഥയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജഗന്‍ ശക്തിയും ആര്‍ ബല്‍കിയും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ഫോക്സ് സ്റ്റാറും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്ന് നിര്‍മാണം നിര്‍വഹിക്കുന്നു.

 
� Infomagic- All Rights Reserved.