മമ്മൂട്ടിയുടെ പതിനെട്ടാം പടി അടുത്ത വര്‍ഷം
November 08,2018 | 12:59:45 pm

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ശങ്കര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും. ഏപ്രില്‍ നാലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ദേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആക്ഷന്‍ ചിത്രമായെത്തുന്ന പതിനെട്ടാം പടിയില്‍ പ്രഥ്വിരാജും ടോവിനോ തോമസും ഉണ്ടെന്നാണ് വിവരം.

 
� Infomagic- All Rights Reserved.