അടുത്ത മൗഗ്ലി എത്തുന്നു; കിടിലൻ ട്രെയിലർ കാണാം
November 08,2018 | 06:45:19 pm

ജംഗിൾ ബുക്കിനെ ആധാരമാക്കി മറ്റൊരു ഹോളിവുഡ് ചിത്രം കൂടി റിലീസിനെത്തുന്നു. മൗഗ്ലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ ട്രെയിലർ റിലീസ് ചെയ്തു. നടനും സംവിധായകനുമായ ആൻഡി സെർകിസിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് മൗഗ്ലി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. 

 
� Infomagic- All Rights Reserved.