സായി പല്ലവിയുടെ കിടിലം പെര്‍ഫോമന്‍സ്; വീഡിയോ ഗാനം വൈറല്‍
May 14,2018 | 07:33:40 pm

പ്രേമം എന്ന മലയാളം സിനിമയിലൂടെ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ നടിയാണ് സായി പല്ലവി. സായി പല്ലവിയുടെ പുതിയ ചിത്രം എംസിഎയുടെ ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സായി പല്ലവി മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. 

നാനി സായ്പല്ലവി, ഭൂമിക എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മുഴുവൻ അ‍ഞ്ച് പാട്ടുകളാണുള്ളത്. അതിലെ മൂന്ന് ഗാനങ്ങളിലും നാനിയുടേയും സായിപല്ലിവിയുടേയും കിടിലൻ ഡാൻസ് പ്രകടനങ്ങൾ ഉണ്ട്. സിനിമ പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പാട്ടും ഡാൻസും സോഷ്യൽ മീഡിയയിൽ വൈറലായത് ഇപ്പോഴാണ്.

 
Related News
� Infomagic - All Rights Reserved.