പാര്‍വതിയുടെ സിനിമയ്ക്ക് പിന്തുണയുമായി ജൂഡ് ആന്റണി.പാട്ടിന് ഡിസ് ലൈക്ക് കാടത്തമാണ്
January 01,2018 | 04:11:48 pm

പൃഥ്വീരാജ്-പാര്‍വതി താരജോഡികളുടെ ഏറ്റവും പുതിയ ചിത്രമായ മൈ സ്‌റ്റോറിക്ക് പിന്തുണയുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.വ്യക്തിപരമായ ഇഷ്ടക്കേടിന്റെ പേരില്‍ സിനിമയുടെ പാട്ടിന് ഡിസ്‌ലൈക്ക് അടിക്കുന്നത്. കാടത്തമാണെന്ന് ജൂഡ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. സിനിമയെ പിന്തുണയ്ക്കുന്നതായും ജൂഡ് വ്യക്തമാക്കി. അതേസമയം, ഒ.എം.കെ.വി വിവാദത്തില്‍ പാര്‍വ്വതിക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ജൂഡ് മൗനം പാലിക്കുകയാണ്. ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ...

ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. #സപ്പോര്‍ട്ട് സിനിമ

ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. #സപ്പോർട്ട് സിനിമ

Posted by Jude Anthany Joseph on Monday, 1 January 2018

 
Related News
� Infomagic - All Rights Reserved.