വ്യവസായ ഉല്‍പാദന വളര്‍ച്ച അഞ്ചുമാസത്തെ താഴ്ന്ന നിരക്കില്‍
May 12,2018 | 06:33:24 pm

രാജ്യാത്തെ വ്യവസായിക ഉത്പാദന വളര്‍ച്ച അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. കഴിഞ്ഞ മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം വ്യവസായ വളര്‍ച്ച 4.4 ശതമാനമാണ്.

മൂലധന സാമഗ്രികളുടെ ഉത്പാദന വളര്‍ച്ച കുറയാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. 2017-18 കാലയളവില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 4.6 ശതമാനമായിരുന്നു.

മാര്‍ച്ച് 2017 ല്‍ 4.4 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക് ഈ വര്‍ഷവും ഒരു പോലെ തുടര്‍ന്നു. വ്യാവസായിക ഉത്പാദന സൂചികയിലെ 77 ശതമാനവും നിര്‍മാണമേഖലയില്‍ നിന്നാണ്.

 
Related News
� Infomagic - All Rights Reserved.